വെള്ളംപോലും ചേര്‍ക്കാതെ മദ്യം കഴിച്ചു; പൂരപ്പറബ്ബില്‍ മദ്യം കുടിച്ച് അവശനിലയില്‍ കണ്ടത് 15 വയസുള്ള കുട്ടികളെ! മദ്യം വാങ്ങി നല്‍കിയ യുവാവ് പിടിയില്‍
പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികള്‍ക്ക് പ്രതി…
