ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്ത് തന്നെ! പ്രതിയ്ക്കായി തിരച്ചിൽ
തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന…
