സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന!
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.…
