Category: Kerala

പഴംപൊരി ഇനി പഴയ ആളല്ല; കഴിക്കണമെങ്കില്‍ 18 ശതമാനം നികുതി കൊടുക്കണം!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പലഹാരമായ പഴംപൊരിയും ഉണ്ണിയപ്പവും കഴിക്കുമ്പോള്‍ ഇനി സൂക്ഷിച്ച. പഴംപൊരി കഴിക്കണമെങ്കില്‍ ഇനി 18 ശതമാനം ജിഎസ്ടി നല്‍കണം. ഉണ്ണിയപ്പത്തിന് 5 ശതമാനം ജിഎസ്ടി…

ധനമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികൾ

കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ്…

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താന്‍ ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്.…

‘നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി’; ഇന്ന് പത്രം നോക്കിയവര്‍ ഞെട്ടി! പ്രമുഖ പത്രങ്ങളിലെല്ലാം ഒരേ ‘വാര്‍ത്തകൾ’..

രാവിലെ പതിവുപോലെ വീട്ടുമുറ്റത്തെത്തിയ പത്രമെടുത്ത് തുറന്ന് നോക്കിയപ്പോള്‍ മിക്ക മലയാളികളും ഞെട്ടി. ‘നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി’ എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ…

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി! രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം; സർക്കാര്‍ ജോലി

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും ഇന്ന്…

വീണ്ടും കടുവ ആക്രമണം! കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീയെ കടിച്ചു കൊന്നു

വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കും ഒന്‍പതിനും ഇടയിലാണ് സംഭവം. വനത്തോട്…

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍ ചികിത്സയില്‍

സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിച്ചു.…

‘ലൈംഗിക ബന്ധത്തിനിടെ കഴുത്തില്‍ കുത്തി, വീട്ടിൽ എത്തിയത് ആതിര വിളിച്ചതനുസരിച്ച്’! പ്രതി ജോൺസന്റെ മൊഴി

കോട്ടയം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന്…

‘പൊതുമധ്യത്തിൽ അപമാനിച്ചു, സിനിമയിൽ നിന്ന് മാറ്റി’; സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക്…

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന!

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.…