സുരക്ഷിതമല്ല, വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി! താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്
കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇവിടുത്തെ താമസക്കാരെ…
