ചായക്കടയില്‍ പാവം പഴംപൊരി, ബേക്കറിയിലെത്തിയാല്‍ ‘അല്‍ പഴംപൊരി’! 18 ശതമാനം ജിഎസ്ടി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍
കേരളത്തിന്‍റെ തനത് പലഹാരങ്ങള്‍ക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം…
