അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മയ്‌ക്ക് തിരികെ നല്‍കി റവന്യൂ അധികൃതര്‍! മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇത് പാഠമെന്ന് 78കാരിയായ അമ്മ
അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. മകനെ വീട്ടില്‍ നിന്ന് പുറത്താക്കിയ റവന്യു അധികൃതർ വീട് അമ്മയ്‌ക്ക് നല്‍കി. ഹൈക്കോടതി…
