കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്തു’; പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി
കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി.കാസർഗോഡ് എൻമകജെ പഞ്ചായത്ത് അംഗം മഹേഷ് ഭട്ടിനെതിരെയാണ് അച്ചടക്ക നടപടി. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ്…
