രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് എംഡിഎംഎ! സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്. തൃക്കുന്നപ്പുഴ…
