കടൽ മത്സ്യം കഴിക്കാമോ? ഭക്ഷ്യയോഗ്യമല്ലെങ്കിൽ എങ്ങനെ തിരിച്ചറിയും?
കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ…
