ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ്…
