സ്കൂളുകളില്‍ സൂംബ ഡാന്‍സ്; മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി
കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ സൂംബ ഡാന്‍സ് തുടങ്ങാം. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനാകും. അടുത്ത വര്‍ഷം തുടങ്ങാമോ എന്ന്…
