നേരം വെളുത്തപ്പോള്‍ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം പാലുപോലെ! പത്തനംതിട്ടയിലെ അത്ഭുത പ്രതിഭാസത്തിന്റെ കാരണം തേടി നാട്ടുകാര്‍
ഒറ്റ രാത്രികൊണ്ട് കിണർ വെള്ളം പൂർണമായും നിറം മാറി. പത്തനംതിട്ടയിലെ അതുമ്ബംകുളത്താണ് സംഭവം. ആനന്ദൻ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന്…
