ഗ്രീഷ്മക്കേസിന്റെ തനിയാവർത്തനം! കോതമംഗലത്തെ യുവാവിനെ കൊന്നത് പെൺസുഹൃത്ത്, നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി
കോതമംഗലം സ്വദേശി അന്‍സിലിന്റെ കൊലപാതകത്തില്‍ യുവതി അറസ്റ്റില്‍. യുവാവിനെ വിഷംകൊടുത്തു കൊന്ന ചേലാട് സ്വദേശി അദീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണ്. പോസ്റ്റുമോര്‍ട്ടത്തിലെ…