‘വീട് വച്ച് തന്നതിന് ശേഷം ഒറ്റ കോൺഗ്രസ് നേതാവും തിരിഞ്ഞുനോക്കിയില്ല’; വീണ്ടും കോൺഗ്രസിനെതിരെ മറിയക്കുട്ടി
ഇടുക്കി: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടി. വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിച്ചു. പ്രാദേശിക…
