Category: Kerala

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം; കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു, ജാ​ഗ്രതാ നിർദ്ദേശം

ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.…

പിറന്നാൾ ദിനത്തില്‍ ഗാന്ധിഭവനിലെ 500ലധികം കുടുംബാംഗങ്ങള്‍ക്ക് സദ്യയൊരുക്കി മുഖ്യമന്ത്രി

കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പിറന്നാൾ ദിനത്തിൽ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 1500ലധികം കുടുംബാംഗങ്ങള്‍ക്ക് പിറന്നാൾ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവന്‍…

മുതിർന്നവരെ പ്രതി ചേർത്തില്ല, ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയിൽ അന്വേഷണം തുടരും

താമരശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമ‍ർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ…

കാലവർഷം കേരളത്തിൽ എത്തി, കനത്ത മഴ! നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ അതിതീവ്രമഴക്ക് സാധ്യതയു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. ഇന്ന് കണ്ണൂർ, കാസർകോഡ്…

അപകടകരമായ കാർഗോ കടലിൽ! തീരത്ത് അടിഞ്ഞാല്‍ തൊടരുത്; അടുത്ത് പോകരുത്

അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി. കാർഗോയിൽ മറൈൻ ഗ്യാസ്…

പത്തനംതിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക്…

മഴക്കാലമെത്തി, അപകടം പതിയിരിക്കും; ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെച്ച് എംവിഡി

കേരളത്തിൽ കാലവര്‍ഷമെത്തിയതോടെ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മഴക്കാലമെത്തിയതോടെ അപകടം സൃഷ്ടിക്കുന്ന പല കാര്യങ്ങളും മുന്നിലെത്താമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക…

ആരും പരിഭ്രാന്തരാകരുത്; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും! മുന്നറിയിപ്പ് തീവ്രമഴയ്ക്ക് മുൻപ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ…

പുരുഷനാകാനുള്ള ചികിത്സ തുടങ്ങിയത് 2022ൽ; പത്തനംതിട്ട സ്വദേശിയായ ട്രാൻസ്‌മാൻ വീടിനുള്ളിൽ മരിച്ച നിലയിൽ!

പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022…

‘വീട് വച്ച് തന്നതിന് ശേഷം ഒറ്റ കോൺ​ഗ്രസ് നേതാവും തിരിഞ്ഞുനോക്കിയില്ല’; വീണ്ടും കോൺഗ്രസിനെതിരെ മറിയക്കുട്ടി

ഇടുക്കി: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടി. വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിച്ചു. പ്രാദേശിക…