Category: Kerala

സ്വർണവില വീണ്ടും റെക്കോർഡിലേക്കോ? തുടർച്ചയായ നാലാം ദിനവും വില കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവൻ…

ആദ്യഭാര്യയെ കൊന്ന് കാട്ടിൽ തള്ളി; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചു, പിന്നാലെ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നു! കോട്ടയം സ്വദേശി പ്രേംകുമാറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കുക

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.…

അന്‍വര്‍ പത്രിക പിന്‍വലിക്കുമോ? നിലമ്പൂരിലെ അന്തിമ ചിത്രം ഇന്നറിയാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election 2025 ) മത്സരചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകീട്ട് മൂന്നു…

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം…

മണ്ണിലും വിണ്ണിലും വിതയ്ക്കുന്നത് 400 വർഷത്തെ ദുരിതം! ഒന്നായി കൈകോർത്ത് തുരത്തീടാം പ്ലാസ്റ്റിക് എന്ന വില്ലനെ

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം. “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

കൈകോർക്കാം, സംരക്ഷിക്കാം! ജൂൺ 5-ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ആഹ്വാനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നു, പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ലോകമെമ്പാടും ജനങ്ങളെ ഓർമിപ്പിക്കുന്ന ഒരു ദിനം. 2025 ലെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്…

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് അപകടം; വെള്ളത്തിൽ കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി!

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന…

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടു; ഒരാൾക്കായി തിരച്ചിൽ ആരംഭിച്ച് അഗ്നിരക്ഷാ സേനയും പൊലീസും

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു. ഒരാൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായു ള്ള സംശയത്തെ…

കോട്ടയത്ത് ഹണി ട്രാപ്പിലൂടെ 60 ലക്ഷവും 61 പവനും തട്ടിയ കേസ്; പ്രതിയായ യുവതി ഗർഭിണി! ഗർഭിണി എന്ന ആനുകൂല്യത്തിൽ ജാമ്യം നൽകി കോടതി

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതിയായ യുവതിയ്ക്ക് ജാമ്യം നൽകി കോടതി. യുവതി ഗർഭിണിയാണെന്ന ആനുകൂല്യം…

കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്‍റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പോയി ഇടിച്ചത് മറ്റൊരു കാറിൽ

പത്തനംത്തിട്ട: കുട്ടികൾ വാഹനത്തിലുള്ളപ്പോൾ യാത്രക്കിടെ സ്കൂകൂൾ ബസിൻ്റെ ടയർ ഊരി പോയി. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്‌കൂളിലെ ബസിന്റെ ടയറാണ്…