Category: Kerala

ഉയർന്ന തുകയ്ക്ക് സ്വർണ വായ്‌പ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ചങ്ങനാശേരി സ്വദേശിയെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്

പാലാ: ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് പ്രതി അറസ്റ്റിൽ. ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പാണ്ടിമാക്കൽ വീട്ടിൽ പുരുഷോത്തമൻ പി കെ…

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തുന്നതിന് സഹായിച്ച പ്രതികൾ എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ കാസർകോട് മിയപ്പാട് ബെജ്ജാങ്ഗള…

യാത്രക്കാരനെന്ന പേരിൽ ഫോണ്‍ വിളിച്ചു, മന്ത്രിക്ക് മറുപടി കിട്ടിയില്ല; കെഎസ്ആര്‍ടിസിയിലെ ഒന്‍പത് ജീവനക്കാരെ സ്ഥലം മാറ്റി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന പേരില്‍ ഫോണ്‍ ചെയ്ത് മന്ത്രി ഗണേഷ് കുമാര്‍. കൃത്യമായി മറുപടി നല്‍കാത്ത വനിത കണ്ടക്ടര്‍ ഉള്‍പ്പടെ ഒന്‍പതു ജീവനക്കാരെ സ്ഥലം മാറ്റി.…

തട്ടിക്കൊണ്ടുപോയെന്ന പരാതി: നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം…

ആളൊഴിഞ്ഞ പറമ്പിലെ പൊട്ടകിണറ്റില്‍ അജ്ഞാത മൃതദേഹം!

കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്; മറ്റന്നാൾ മുതൽ ശക്തിപ്രാപിക്കും

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍…

ഇനി 52 നാൾ കാത്തിരിപ്പ്! സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്.…

അങ്ങനെ യാത്രക്കാരുടെ വലിയ പ്രശ്നത്തിന് പരിഹാരമാകുന്നു; ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാനൊരുങ്ങി കെഎസ്ആർടിസി

കാലങ്ങളായുള്ള യാത്രക്കാരുടെ ഒരു വലിയ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. കെഎസ്‌ആർടിസി ബസുകളിലെ ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച നിർദേശം ഡിപ്പോകള്‍ക്ക് നല്‍കി. യാത്രാക്കാരുടെ…

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില (gold price)തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10…

‘ഹാപ്പി ബർത്ത് ഡ‍േ ബോസ്..’ പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്!

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്.…