മദ്യപിച്ചെത്തി പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം; അച്ഛൻ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അച്ഛന്‍ അറസ്റ്റില്‍. രണ്ട് വര്‍ഷം മുന്‍പ് ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യ ഇരുവരെയും ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ…
