ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു! പോക്‌സോ കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍
പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി അമ്മയോട് വിവരം…
