Category: Kerala

കനത്ത മഴ! പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയുടെ സാഹചര്യത്തിൽ 26-01-2025 (ശനി) അങ്കണവാടികൾ, സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന…

കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം, കാഞ്ഞിരപ്പള്ളിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. കിടങ്ങൂരിൽ റോഡിനു കുറുകെ മരം വീണു. കുമരകം…

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; മലപ്പുറത്ത് ആറു വയസുകാരിക്ക് ദാരുണാന്ത്യം!

മലപ്പുറം: തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്. പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകളാണ് ഫൈസ. ഇന്നലെ…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കാറിനു പിന്നിൽ ലോറി ഇടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ സമീപം കാറിനു പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിനു…

കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത,  ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനൽ! സൗമ്യ വധക്കേസ് നാൾവഴികൾ…

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകവും ബലാത്സംഗവുമായിരുന്നു 2011-ൽ നടന്ന സൗമ്യ വധക്കേസ്. ഈ കേസിൻ്റെ പ്രധാന പ്രതിയായ ഗോവിന്ദച്ചാമിയുടെ നിയമ പോരാട്ടങ്ങളും കോടതി നടപടികളും വലിയ…

കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ…

റെക്കോഡില്‍ നിന്ന് നിലംപതിച്ച് സ്വര്‍ണവില! പക്ഷെ ആശ്വസിക്കാറായില്ല; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. രണ്ട് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് വീണ്ടും താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ…

ഗോവിന്ദച്ചാമി പിടിയിൽ! ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ…

വാഗമൺ ചാത്തൻപാറയിൽ 200 അടി താഴ്ചയുള്ള കൊക്കയിൽ വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം!

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു.…

You missed