കണ്ണിന് പരുക്കേറ്റ കൊമ്പന്‍ പിടി 5 നെ മയക്കുവെടി വെച്ചു; ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരും
കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്.…
