Category: Kerala

കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം

കൊച്ചി: കൊച്ചി ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ജിയോ ഇൻഫോ പാർക്ക് ഐ.ടി കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ്…

കൊച്ചിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 12,000 കോടി രൂപയുടെ ലഹരിമരുന്ന്

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ്…

ആലപ്പുഴയിൽ പതിനാലുകാരനെ 40കാരി പീഡിപ്പിച്ചു

ആലപ്പുഴ: പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ…

പാറശ്ശാലയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: 12 വയസുകാരന്‍ മരിച്ചു; 11 പേർ ആശുപത്രിയിൽ.

തിരുവനന്തപുരം: പാറശ്ശാലയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. അപകടത്തിൽ 11…

Gold Rate Today: കുതിപ്പിൽ നിന്ന് പിന്നോട്ടില്ല; അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320…

പൊതുനിരത്തിലെ അനധികൃത നിർമ്മാണം സർക്കാർ ഒത്താശയോടെ: സജി മഞ്ഞക്കടമ്പിൽ

പാലാ: അനധികൃത നിർമ്മാണങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും പിഡബ്ല്യുഡി, പോലീസ് അധികാരികൾ ജാഗ്രതാ എടുക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ…

Kerala Gold Rate Today, May 12 | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിപണിയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,240 രൂപയാണ് വില. ഒരു ഗ്രാമിന്…

എരുമേലിയിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എരുമേലി: സ്വകാര്യ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആളുകൾ ബസ് കാത്തു നിൽക്കുന്ന…

ക്ഷേത്ര നിർമ്മാണത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിയ തലയ്ക്കടിച്ചു കൊന്നു; കോട്ടയം സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകനായ കോട്ടയം…

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി…