Category: Kerala

കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

കൊച്ചി: ആലുവയിൽ യുവാക്കൾക്കു നേരെ മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. കാറിലുണ്ടായിരുന്ന ഏലൂക്കര സ്വദേശി നസീഫ്, ബിലാൽ എന്നിവർക്കാണ്…

ചില്ലറയില്ലെന്ന് കണ്ടക്‌ടറോട് തര്‍ക്കിക്കേണ്ട; സ്വകാര്യ ബസില്‍ ടിക്കറ്റെടുക്കാം ഡിജിറ്റലായി

പാലക്കാട്‌: കയ്യില്‍ ചില്ലറ ഇല്ലെന്നുള്ള ആശങ്കയില്‍ ഇനി ബസില്‍ യാത്ര ചെയ്യേണ്ട. ഡിജിറ്റല്‍ പേയ്മെ‌ന്‍റ് സിസ്റ്റം മുഖേന പണം നിക്ഷേപിച്ചാല്‍ ടിക്കറ്റ് ഇങ്ങ് കയ്യിലെത്തും. ജില്ലയില്‍ സ്വകാര്യ…

മലപ്പുറത്ത് വന്‍ തീപിടിത്തം; ഇരുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

മലപ്പുറം: മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നുപിടിച്ചു. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന…

സംസ്ഥാനത്തെ എ ഐ ക്യാമറകൾ ‘പണി തുടങ്ങി’; നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

തിരുവനന്തപുരം | എ ഐ ക്യാമറയിൽ പതിഞ്ഞ ഗതാഗത നിയമലംഘനത്തിൽ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. പുതുതായി സ്ഥാപിച്ച…

പരശുറാം എക്സ്പ്രസിന് നേരെ ചങ്ങനാശേരിക്ക് സമീപം വെച്ച് കല്ലേറ് !

കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. ചിങ്ങവനം- ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിൽവെച്ച്‌ പരശുറാം എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. കല്ലേറിൽ ആർക്കും പരിക്കില്ല. യാത്രക്കാരുടെ…

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; കേരളത്തിലെ ഇന്നത്തെ സ്വര്‍ണനിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45200 രൂപയിലേക്ക് കുറഞ്ഞിരിക്കുകയാണ്. 560 രൂപയാണ് ഒരു…

സിവിൽ സർവീസ് ക്യാമ്പ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടിന് കീഴിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ,…

കലയുടെ മിഴാവുണർന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയിൽ ഉജ്ജ്വല തുടക്കം

ആലപ്പുഴ: കുഞ്ചന്റെ മിഴാവുണർന്ന മണ്ണിൽ ഏകത്വയുടെ അരങ്ങുണർന്നു. കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ തുടക്കമായി. കൃഷി മന്ത്രി…

വർണാഭമായി സാംസ്‌കാരിക ഘോഷയാത്ര: കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരിതെളിഞ്ഞു

ആലപ്പുഴ: അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.…