Category: Kerala

വയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ

വയനാട്: വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ, നിരവധി പേർ ആശുപത്രിയിൽ. കല്‍പ്പറ്റയിലെ മുസല്ല റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഉള്‍പ്പെടെ…

Gold Rate Today In Kerala: May 29 | സംസ്ഥാനത്ത് ഇടിവില്‍ തുടര്‍ന്ന് സ്വര്‍ണവില

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തന്നെ തുടരുകയാണ് സ്വർണവില ഒരു പവൻ സ്വർണത്തിന് 44,440…

കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ സ്വയംഭോഗം! മധ്യവയസ്കന്റെ വീഡിയോ പങ്കുവെച്ച് യുവതി…

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ചെറുപുഴ ബസ് സ്റ്റാൻഡിൽ ബസ്…

ഒരു ‘പെഗ്’ അടിക്കണോ? വിളിച്ചാൽ വിളിപ്പുറത്തെത്തും’, കുട്ടിക്കാനം – ഏലപ്പാറ മേഖലയിൽ സഞ്ചരിക്കുന്ന ബാറുകൾ സജീവം!

ഇടുക്കി: ബാറും, മദ്യശാലകളും പ്രവർത്തിക്കാത്ത ‘ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിലും അടുത്തൊന്നും മദ്യശാലകൾ ഇല്ലാത്തതിന്റെ പേരിൽ വിഷമം അനുഭവിക്കുന്നവർക്കും ‘രക്ഷകരായി’ ഇഷ്ടാനുസരണം മദ്യം എത്തിച്ചു നൽകുന്ന സംഘം…

തൃശൂരിൽ അമ്മയും വിദ്യാർത്ഥിയായ മകനും വീടിനുള്ളിൽ മരിച്ച നിലയിൽ!

തൃശൂർ: തൃശൂർ കയ്പമംഗലത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ്…

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

വയനാട്: വയനാട് തിരുനെല്ലിയില്‍ കടബാധ്യതയെ തുടർന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അരണപ്പാറ സ്വദേശി പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു, ചികിൽസാ പിഴവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ചികിൽസാ പിഴവാണ് മരണകാരണമെന്ന ബന്ധുക്കൾ ആരോപിച്ചു. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18)…

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴ വെട്ടൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു. ഫയ‍ർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടൂർ സ്വദേശികളായ അഭിരാജ്,…

കാസർഗോഡ് മാലിന്യ പ്ലാന്റിന് തീപിടിച്ചു; ദുരൂഹത എന്ന് ആരോപണം

കാസർഗോഡ് : കാസർഗോഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടുവയൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു…

അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്

അങ്കമാലി: അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ പത്തോളം പേർക്ക് പരിക്ക്. തമിഴ്നാട് ട്രിച്ചിയിൽ നിന്ന് ആലപ്പുഴക്ക് വരികയായിരുന്ന…