Category: Kerala

“കുഴപ്പങ്ങളൊന്നുമില്ല, ഞാൻ നടന്നല്ലേ കയറിയത്,” ബിനു അടിമാലി ആശുപത്രി വിട്ടു

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…

Gold Price- June 10 | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ പവന് 320 രൂപ കൂടിയ സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് ആണ്…

ഈരാറ്റുപേട്ടയിൽ യുവാവ് മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി!

കോട്ടയം: തലപ്പലം അമ്പാറയിൽ യുവതിയെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി. ഭാർഗവി (48) ആണ് മരിച്ചത്. സംഭവത്തിൽ ഭാർഗവിയുടെ ഒപ്പം താമസിച്ചുവന്നിരുന്ന ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ…

കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ

കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ…

അമ്പൂരി രാഖി വധക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വഞ്ചിയൂർ…

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സുരക്ഷയൊരുക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസ് നിർദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം…

KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും ഇനി സീറ്റ് ബെൽറ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രി…

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട്…

കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.…

Gold Price Today- june 9| പിടികൊടുക്കാതെ സ്വര്‍ണം; വില വീണ്ടും കുതിക്കുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഉയര്‍ന്ന്ത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 44480…