കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം; ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്..!!
കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറുമാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരികയായിരുന്ന ഹ്യുണ്ടായി…
