Category: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയുടെ സ്വർണ മോതിരം കവർന്നു! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് കരടികുഴി, പട്ടുമല എസ്റ്റേറ്റ് ഭാഗത്ത് ചൂലപ്പരട്ട് വീട്ടിൽ വിഷ്ണു എന്ന്…

വെള്ളവുമില്ല, സ്ഥലവുമില്ല! അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ‌് ഉദ്യോഗസ്ഥർ അസൗകര്യങ്ങളുടെ നടുവിൽ

കാഞ്ഞിരപ്പള്ളി: അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അസൗകര്യങ്ങളുടെ നടുവിൽ. കഴിഞ്ഞ 34 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലാണ് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം. വേനല്‍ കടുത്തതോടെ…

സംസ്ഥാനത്തെ മികച്ച തഹസിൽദാർക്കും, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കും കാഞ്ഞിരപ്പള്ളിയുടെ ആദരവ്

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യുവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ സുബൈർ വി.എമ്മിനും…

പൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയം- എസ്ഡിപിഐ

കോട്ടയം: പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനിയില്‍ വിദ്യാര്‍ഥികള്‍ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത്…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം; 44 കാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

കാഞ്ഞിരപ്പള്ളിയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 50 കാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തോപ്പുംപടി കോർപ്പറേഷൻ…

കാഞ്ഞിരപ്പള്ളി വില്ലണിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലണിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലണി ആനക്കല്ല് വെൺനിലത്ത് അൻസിൽ അൻസാരി (19) യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 📌 വാർത്തകൾ…

കുട്ടികളിൽ സമ്പാദ്യ ശീലം ചെറുനാളിലെ വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കൾ പരിശ്രമിക്കണം:ആൻ്റോ ആൻ്റണി എം പി

കാഞ്ഞിരപ്പള്ളി : പഠനത്തോടൊപ്പം ചെറുനാളിലെ കുഞ്ഞുങ്ങളിൽ സമ്പാദ്യ ശീലം വളർത്തി യെടുക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകർക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് ആൻ്റോ ആൻ്റണി എം.പി. പറഞ്ഞു സെൻട്രൽ സർവീസ്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ തടി മില്ലിന് സമീപം തീപിടുത്തം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തടി മില്ലിന് സമീപം തീപിടുത്തം. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിന്റെ സമീപത്താണ് തീപിടുത്തം ഉണ്ടായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ്…