Category: Kanjirappally

കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു; യുവാവിന്റെ വിയോഗം അനുജൻ മരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽ നടയാത്രികനായ യുവാവിന് ഗുരുതര പരിക്ക്!

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. പമ്പിന് സമീപം പ്രവർത്തിക്കുന്ന അൽ തമർ…

കാഞ്ഞിരപ്പള്ളിയിൽ ദേവാലയത്തിൽ കുഴഞ്ഞു വീണു മരിച്ച പ്ലസ്‌ വൺ വിദ്യാർത്ഥി മിലൻ പോളിന്റെ മൃതശരീരം തിങ്കളാഴ്ച ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും; സംസ്കാരം ചൊവ്വാഴ്ച..

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കവേ കുഴഞ്ഞു വീണു മരിച്ച സെന്റ് ആന്റണിസ് സ്ക്കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥി മിലൻ പോൾ പോളിന്റെ മൃതശരീരം…

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥി കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.…

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ജില്ലാതല തൊഴിൽ മേള കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: അഭ്യസ്ഥ വിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ കേരള നോളജ് ഇക്കോണമി മിഷനിലൂടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ…

നൂറുകണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ 20 ലക്ഷവും പഞ്ചായത്ത് മെമ്പർ ബിജു ചക്കാല 5 ലക്ഷവും ഉൾപ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല്…

കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനെയും മകനെയും കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി

കോട്ടയം: ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ…

കാഞ്ഞിരപ്പള്ളി പാറത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പാറത്തോട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.…

ഗ്യാൻവാപി മസ്‌ജിദ്; ബാബരി ആവർത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക; കാഞ്ഞിരപ്പള്ളിയിൽ SDPI പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഗ്യാൻവാപി മസ്ജിദ്ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും മുണ്ടക്കയം മേഖല കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കാഞ്ഞിരപ്പള്ളി…

മുന്നൊരുക്കം 2024!! കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂളിൽ എൽ എസ് എസ് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലന പദ്ധതിയായ മുന്നൊരുക്കം കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി…