Category: Kanjirappally

സപ്ലെകൊ ഇനിമുതൽ ‘സപ്ലെ ഇല്ലാ കൊ’; ആവശ്യ സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോയുടെ പേര് മാറ്റി പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി

കാഞ്ഞിരപ്പള്ളി: നിത്യോപക സാധനങ്ങൾ സപ്ലെ കൊയിൽ സബ്സീഡി നിരക്കിൽ വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സപ്ലെകോയുടെ മുമ്പിൽ ‘സപ്ലെ ഇല്ല കോ’ എന്ന ബോർർഡ് കൊട്ടിത്തുക്കി…

തിരഞ്ഞെടുപ്പിന് ശേഷം എസ്എച്ച്ഒ ഇൻസ്പെക്ടർമാർ തിരികെയെത്തുന്നു; സംസ്ഥാനത്തെ 441 ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറങ്ങി; കാഞ്ഞിരപ്പള്ളിയിൽ പ്രസാദ് എബ്രഹാം വർഗീസും, മുണ്ടക്കയത്ത് വി എസ് പ്രവീണും എസ്.എച്ച്.ഒ ആയി എത്തും

കോട്ടയം: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ 441 എസ്എച്ച്ഒ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റിയ എസ്എച്ച്ഒമാരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ…

എട്ടാംവാർഡിലെ അംഗനവാടി പൂട്ടിക്കാൻ ശ്രമിക്കുന്ന അധികാരികളുടെ ശ്രമം തിരിച്ചറിയുക; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ എട്ടാം വാർഡിലെ ഏക അംഗനവാടി കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാത്തതിനെ തുടർന്ന് 32 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പേട്ടവാർഡിലെ ഏക അംഗനവാടി പ്രവർത്തനം നിലച്ചിരിക്കുകയാണ്. തൊട്ടടുത്ത…

Obituary: കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക സുബൈദ ടീച്ചർ നിര്യാതയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൊടുവന്താനം കോനാട്ടുപറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ സുബൈദാ റ്റീച്ചർ മരിച്ചു. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക ആയിരുന്നു. ഖബറടക്കം ഇന്ന് അസറോട്…

കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗക്കുമായി എത്തിയ അഗ്നിറ്റ മീവസ് (39) എന്ന ജർമൻ യുവതി മരിച്ചു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 21-ാം വാർഡും മണ്ണാർക്കയം ജനതാ ക്ലബും, തിരുവല്ല ഐമൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2024ൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്…

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് സമീപം വൻമരം കടപുഴകി വീണു; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന് സമീപം കനത്ത മഴയിൽ വൻമരം കടപുഴകി വീണു. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. 📌 വാർത്തകൾ നിങ്ങളുടെ…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആസാം സ്വദേശിയായ ബർണാബാൻ മുർമി – (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മണിമല റോഡിലുള്ള കാട്ടിത്തറ കൺസ്ട്രേക്ഷന്റെ…

പൊൻകുന്നത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ മോഷണം; മുൻ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

പൊൻകുന്നം: ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ നിന്നും വാഹങ്ങളുടെ പട്സുകൾ അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുൻ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വളവുകയം ഭാഗത്ത്…

കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉടൻ പരിഹരിക്കുക; കെ.എസ്.യൂ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്‌തത പരിഹരിക്കുക, അധിക ബാച്ചുകൾ അനുവദിച്ച് +1സീറ്റ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുക, വിതരണം പൂർത്തിയാകാത്ത സ്കോളർഷിപ്പ്, ഇ…