Category: Kanjirappally

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.…

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജിൽ അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ ക്യാമ്പസ്സിൽ IHRDയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ്, ഗണിത ശാസ്ത്രം, എന്നീ വിഷയങ്ങളിൽ…

ആ​വ​ശ്യ​ത്തി​ന് ജീവനക്കാരില്ല; പ്രതിസന്ധിയിലായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി! ഇടുക്കി,കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലയിൽ നിന്ന് ചികിത്സ തേടിയെത്തുന്നവർ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ആയിരങ്ങൾ ആശ്രയിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാർ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. ഇടുക്കി,…

ഭക്ഷണവും വെള്ളവും നല്‍കാതെ വിജനമായ സ്ഥലത്ത് കെട്ടിയിട്ടത് 3 ദിവസം! നായകള്‍ക്ക് രക്ഷകരായി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി: ഭക്ഷണം പോലു നല്‍കാതെ കെട്ടിയിട്ട നായകള്‍ക്ക് രക്ഷകരായി കാഞ്ഞിരപ്പള്ളി പോലീസ്. കാഞ്ഞിരപ്പള്ളി പാലമ്ബ്ര റോഡില്‍ വിജനമായ സ്ഥലത്താണ് എസ്റ്റേറ്റ് ഗേറ്റില്‍ രണ്ട് നായ്ക്കളെ കെട്ടിയിട്ടിരുന്നത്. ആരാണ്…

കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽപറമ്പ് നിവാസികളുടെ കാലങ്ങളായുള്ള റോഡ് എന്ന സ്വപ്നം നടത്തിക്കൊടുത്ത് മെമ്പർ അൻഷാദ്

കാഞ്ഞിരപ്പള്ളി: ഏതാണ്ട് 35 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽ പ്രദേശം. തങ്ങളുടെ സ്ഥലത്തേക്ക് ഒരു നടപ്പുവഴി പോലുമില്ലാതിരുന്ന പ്രദേശവാസികളുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു ഒരു റോഡ് എന്നത്.…

ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന അനുമോദന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ്…

കാഞ്ഞിരപ്പള്ളിയിലെ ഈ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും

കഞ്ഞിരപ്പള്ളി: കെഎസ്ഇബി കാഞ്ഞിരപ്പള്ളി സെക്ഷൻ നു കീഴിൽ കാഞ്ഞിരപ്പള്ളി ടൗൺ, അനക്കല്ല് തമ്പാലക്കാട്, പൂത്തകുഴി എന്നീ സ്ഥലങ്ങളിൽ 11/05/2025 (ഞായർ) നാളെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറ-ത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണി-യിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ…

വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഭയം; ഒപ്പം സാമ്പത്തിക തർക്കവും! കറുകച്ചാലിൽ യുവതിയെ കാഞ്ഞിരപ്പള്ളി സ്വദേശിയായ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയ്ക്ക് വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന്…

കാമുകിയായ നീതു ആർ നായരെ കൊന്നത് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിന്റെ ക്വട്ടേഷൻ..! കറുകച്ചാലിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ പ്രതികൾ; വാഹനം ഓടിച്ചത് ആരെന്ന അന്വേഷണത്തിൽ പൊലീസ്

കോട്ടയം: കാമുകിയായ നീതു ആർ.നായരെ പ്രതിയായ അൻഷാദ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൽപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാർ ഓടിച്ചത്…