Category: Kanjirappally

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം രണ്ട് നാടോടി സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ്…

ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു!! സഹപ്രവർത്തകരുടെ മൊഴി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര…

കാഞ്ഞിരപ്പള്ളിയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രിൽ..!! പോലീസിന്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങിയത് നാട്ടുകാർ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രിൽ. പോലീസ് കണ്ട്രോൾ റൂമിൽ നിന്നാണ് കുട്ടിയെ തട്ടി കൊണ്ട് പോയി എന്ന വോയിസ്‌ മെസ്സേജ് വരുന്നത്…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി! വീട്ടുകാരുമായി കുട്ടി പിണങ്ങിപ്പായതെന്ന് റിപ്പോർട്ടുകൾ, സംഭവത്തിൽ ദുരൂഹത

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്ന്.ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീട്ടുകാരോട് പിണങ്ങി പോയതെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.…

കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി. KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശ മദ്യ വില്പന: മധ്യവയസ്കൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വാഹനത്തിൽ മദ്യം അനധികൃതമായി കൊണ്ടുനടന്ന് വിൽപ്പന നടത്തിയ കേസിൽ മദ്ധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുന്നാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (62) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചു വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ…

മൂന്ന് വയസുകാരിയുടെ വിരൽ ഇഡ്ഡലി തട്ടിൽ കുരുങ്ങി; രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം

കാഞ്ഞിരപ്പള്ളി: കളിച്ചു കൊണ്ടിരിക്കെ ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയുടെ വിരലിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം. 📌 വാർത്തകൾ നിങ്ങളുടെ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ കാറും ബൈക്കിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ. ഞായറാഴ്ച രാത്രി 11:00 മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും…

കാഞ്ഞിരപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…