‘നിങ്ങൾ ഗതാഗതം നിരോധിച്ചോ… ഞങ്ങൾ ഈ വഴി തന്നെ പോകും..! പൂതക്കുഴി – പട്ടിമറ്റം റോഡിലെ ഈ കാഴ്ച നിങ്ങൾ കാണാതെ പോകരുത്
കാഞ്ഞിരപ്പള്ളി: ‘നിങ്ങൾ ഗതാഗതം നിരോധിക്ക് ഹേയ്… ഞങ്ങൾ ഈ വഴി തന്നെ പോകും’.. കഴിഞ്ഞ കുറച്ചു നാളുകളായി പൂതക്കുഴി പട്ടിമറ്റം റോഡിലൂടെ പോകുന്ന വാഹന യാത്രക്കാരുടെ രീതിയാണിത്.…
