Category: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആസാം സ്വദേശിയായ ബർണാബാൻ മുർമി – (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മണിമല റോഡിലുള്ള കാട്ടിത്തറ കൺസ്ട്രേക്ഷന്റെ…

പൊൻകുന്നത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ മോഷണം; മുൻ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

പൊൻകുന്നം: ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ നിന്നും വാഹങ്ങളുടെ പട്സുകൾ അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുൻ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വളവുകയം ഭാഗത്ത്…

കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉടൻ പരിഹരിക്കുക; കെ.എസ്.യൂ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്‌തത പരിഹരിക്കുക, അധിക ബാച്ചുകൾ അനുവദിച്ച് +1സീറ്റ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുക, വിതരണം പൂർത്തിയാകാത്ത സ്കോളർഷിപ്പ്, ഇ…

കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു; സ്പീഡ് ബ്രേക്കറുകൾ ഉടൻ സ്ഥാപിക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഏരുമേലി റോഡിലെ മേരി ക്വീൻസ് ആശുപത്രി ജങ്ഷനിൽ തുടങ്ങി കുളപ്പുറം ഒന്നാം മൈൽ ഭാഗത്തുവരെ സ്ഥിരമായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുവാൻ തീരുമാനമായി.…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു! കാന്റീൻ അടച്ചു പൂട്ടി പഞ്ചായത്ത്‌ അധികൃതർ; കാന്റീൻ പ്രവർത്തിക്കുന്നത് പോസ്റ്റുമോർട്ടം ചെയ്യുന്ന മുറിക്ക് രണ്ട് മീറ്റർ മാത്രം അകലെ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുഞ്ചവയൽ സ്വദേശിയായ മോനിച്ചൻ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.…

എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പതിനാറാമത് സ്ഥാപകദിനം ആഘോഷിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് അലി അക്ബർപതാക ഉയർത്തി.മധുര പലഹാരങ്ങൾ വിതരണം…

കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ വാഹനാപകടം; പാറത്തോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും…

പൊൻകുന്നത്ത് വച്ച് സ്വർണമാല നഷ്‌ടമായതായി പരാതി

കാഞ്ഞിരപ്പള്ളി: പൊൻകുന്നം 20 ആം മൈൽ ഭാഗത്തു 18 ഗ്രാം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ മാല കാണാതായി. കണ്ട് കിട്ടുന്നവർ ബന്ധപ്പെടുക. ഫോൺ: 8075429892

ജാതിക്ക മോഷണം: മധ്യവയസ്കൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടിൽ നിന്നും ജാതിക്ക മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ വെയിലുകാണാപ്പാറ ഭാഗത്ത് മംഗളാംകുന്നേൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന രാജു ജോസഫ്…

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കഞ്ഞിരപള്ളി: പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നീർവിളാകം ഭാഗത്ത് പട്ടത്തിലേത്ത് വീട്ടിൽ അരുൺ (31) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…