ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന അനുമോദന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ്…
