Category: Kanjirappally

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്‌ കാഞ്ഞിരപ്പള്ളി താഹസീൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കാഞ്ഞിരപ്പളളിയിൽ വീണ്ടും ട്വിസ്റ്റ്; മത്സരരംഗത്തേക്ക് ‘നാട്ടുകാരൻ’ എത്തുന്നു; പ്രൊഫ റോണി കെ ബേബി UDF സ്ഥാനാർത്ഥി!

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങൾ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പ്രൊഫ. റോണി കെ. ബേബിയെ സ്ഥാനാർത്ഥിയായി എ.ഐ.സി.സി നിയോഗിച്ചു. ഔദ്യോഗിക അറിയിപ്പ് ഉടൻ…

കാടുമൂടി കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്സിന് ശാപമോക്ഷം ഉടൻ? പുതിയ കരാറുകാരൻ സ്ഥലം സന്ദർശിച്ചു; 8 മാസം കൊണ്ട് പണികൾ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി..

കാഞ്ഞിരപ്പള്ളി: ഓരോ കാഞ്ഞിരപ്പള്ളിക്കാരുടെയുമൊപ്പം കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ ഏറെ നാളുകളായി മുടങ്ങികിടക്കുകയായിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന് വീണ്ടും പുതുജീവൻ വയ്ക്കുന്നു. കരാർ വെച്ച…

കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന് ഇൻസ്പയർ അവാർഡ് തിളക്കം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന് ഇൻസ്പെയർ അവാർഡ് തിളക്കം. വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ…

ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ കരിഓയിൽ ഒഴിച്ച് അതിക്രമം! കുടിവെള്ളം മുട്ടി കുടുംബങ്ങൾ..

കാഞ്ഞിരപ്പള്ളി: വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. വല്ലപ്പുഴയിൽ ഷാനവാസിന്റെ കിണറ്റിലാണ് കരിയോയിൽ ഒഴിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ…

കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലീം നയിക്കുന്ന ദക്ഷിണ മേഖല ജീവിത സമര യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലീം നയിക്കുന്ന ദക്ഷിണ മേഖല ജീവിത സമര യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട…

കാഞ്ഞിരപ്പള്ളിയിൽ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 വിദ്യാർത്ഥികൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കുളപ്പുറത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. 📌 വാർത്തകൾ നിങ്ങളുടെ…

ജൻ ശിക്ഷൻ സൻസ്ഥാൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ദേശീയ വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിൻ്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്ത്‌ പ്രവർത്തിച്ചു വരുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വനിതാ ദിനാഘോഷം നടത്തി.…

‘പ്രതീക്ഷയോടെ കാഞ്ഞിരപ്പള്ളി..’; ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് ഇന്ന്

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് 2026 – 27 വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് രാവിലെ (07.03.26 ശനിയാഴ്ച ) 11.ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച്…

കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത 20 കോടിയുടെ ക്രിസ്മസ് ബമ്പറിന് അവകാശം ഉന്നയിച്ച് രണ്ട് പേര്‍; ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി ഹൈക്കോടതി..

ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി…

You missed