എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വമ്പൻ ഓഫർ; ടിക്കറ്റുകൾ 883 രൂപ മുതൽ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
മുംബൈ: ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്, ‘സ്‌പ്ലാഷ്’ സെയിൽ ആരംഭിച്ചു. ഓഫ്ഫർ പ്രകാരം 883 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. എയർഇന്ത്യ എക്സ്പ്രസ്.കോം, എയർ ഇന്ത്യ…