ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങാൻ പ്രൈവസി വേണം; ഭാര്യയ്ക്ക് 418 കോടിയുടെ ദ്വീപ് വിലയ്ക്ക് വാങ്ങി നൽകി ഭർത്താവ്
ഭാര്യയുടെ സന്തോഷത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും? ദ്വീപിന്‍റെ അറ്റംവരെയെന്നാകും ദുബൈയിലെ ഈ വ്യവസായിയുടെ മറുപടി. ബീച്ചില്‍ സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ട ഭാര്യയ്ക്ക് ദ്വീപ് തന്നെ സ്വന്തമായി…
