Category: International

അമ്പോ! സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മം; സ്റ്റാർഷിപ്പ് ബൂസ്റ്ററിനെ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്, വീണ്ടും ചരിത്രമെഴുതി എലോണ്‍ മസ്‌ക്!

വീണ്ടും വീണ്ടും ചരിത്രമെഴുതി എലോണ്‍ മസ്‌ക്! ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി.…

‘നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം’; ഇയാളിത് എന്ത് ഭാവിച്ചാ…!!, വീണ്ടും കിടിലൻ ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി

വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്.…

വിമർശകരെ നോക്ക്, വിശ്വരൂപം പുറത്തെടുത്ത് സഞ്ജു സാംസൺ; ടി20യിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടി മലയാളി താരം

അന്താരാഷ്ട്ര ടി20യിൽ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. 40 പന്തിലായിരുന്നു…

ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ്…

ഏഷ്യൻ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം! ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു റഫറിയായി വിവേക് എ.എസ്

ഒക്ടോബർ 06 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ റഫറിയായി കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, ടെക്നിക്കൽ…

രത്തൻ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പുതിയ മുഖം നൽകിയ അതികായൻ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ…

ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ അറിയുന്നത് മരണശേഷം, ചിതാഭസ്മം തിന്ന് കലിപ്പടക്കി എഴുത്തുകാരി

ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച് അയാളുടെ മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അറിയേണ്ടി വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ…

അംബാനി ഇന്ത്യയിലെ അതിസമ്പന്നൻ, പട്ടികയിൽ എംഎ യൂസഫലിയും; ലോക സമ്പന്നൻ ഇലോൺ മസ്ക്

ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ്…

സഞ്ജു തുടങ്ങി, ഹാര്‍ദിക് തീര്‍ത്തു! ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് സൂര്യയും സംഘവും

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ്…

ചങ്ങനാശേരി സ്വദേശിയായ വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ്…