Category: International

ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍, ഇടയ്ക്കു വച്ചു മടങ്ങി ട്രംപ്; ഉച്ചകോടിക്ക് ഇന്ന് സമാപനം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി 7 (G7 summit ) രാജ്യങ്ങള്‍. സംഘര്‍ഷത്തിന് അയവു വരുത്തണമെന്നും നേതാക്കള്‍…

പലനാൾ കള്ളൻ… റിട്ടേൺ ചെയ്യുന്ന സാധനങ്ങൾ മാറ്റി ആമസോൺ ഡെലിവറി ജീവനക്കാരൻ! 38 ഇടപാടുകളിൽ തട്ടിപ്പ്; 22കാരൻ പിടിയിൽ

ഉപഭോക്താക്കൾ റിട്ടേൺ ചെയ്ത വസ്തുക്കൾക്ക് പകരം ഡെലിവറി ബോയ് ആമസോൺ വെയർ ഹൗസിലേക്ക് നൽകിയത് പാഴ് വസ്തുക്കൾ. ചെരിപ്പുകൾ മുതൽ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ റിട്ടേൺ…

യുദ്ധം മുറുകുന്നു; മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

ജനങ്ങള്‍ എത്രയും പെട്ടെന്ന് നഗരം വിട്ടു പോകണമെന്ന മുന്നറിയിപ്പിനു പിന്നാലെ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

വിമാനത്താവളത്തിലെ പതിവ് പരിശോധന; ഗൾഫ് രാജ്യത്തേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയിൽ വെടിയുണ്ട!

ദുബൈയിലേക്ക് പോകാനായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ വെടിയുണ്ട. എറണാകുളം സ്വദേശി ഷിബു മാത്യു (48) ആണ് പിടിയിലായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് യാത്രക്കാരന്‍റെ ഷൂസിനടിയില്‍…

ഇറാനിലെ 250 ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടി; സംഘര്‍ഷം രൂക്ഷമാകുന്നു

പശ്ചിമേഷ്യന്‍ മേഖലയില്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം മൂന്ന് ദിനങ്ങള്‍ പിന്നിടുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ച…

വ്യാജ തൊഴിൽ വാഗ്ദാനം, ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാം

തൊഴിൽ വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാർ. സാമൂഹിക മാധ്യമങ്ങളിലൂടേയോ വ്യാജ വെബ്‌സൈറ്റുകൾ വഴിയോ തൊഴിൽ വാഗ്ദാനം ചെയ്യുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മാനവ വിഭവശേഷി,…

‘ ദിസ് ടൈം ഫോർ ആഫ്രിക്ക.. ’ ചരിത്രം പിറന്നു!! 27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയയെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക അവരുടെ സ്വപ്നത്തിലേക്ക് എത്തി. ഇന്ന് ലോഡ്‌സിൽ ഫൈനലിൻ്റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നിൽ…

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം, പ്രതിരോധം സജ്ജമാക്കി ടെഹ്‌റാന്‍

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക…

വിമാനം മുഴുവൻ തകർന്നാൽ എത്ര നഷ്ടപരിഹാരം കിട്ടും? ഇൻഷുറൻസ് തുക എത്ര? യാത്രക്കാർക്ക് എന്തു ലഭിക്കും? വിമാന അപകടത്തിൽ നാട്ടിലുണ്ടാകുന്ന കേടുപാടുകൾക്കും നഷ്ടപരിഹാരം; ഇൻഷുറൻസ് മേഖലയിലെ വമ്പന്മാർക്ക് ഒറ്റയടിക്ക് പണം പോകില്ല

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ വിമാന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സാമ്ബത്തിക ബാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള നഷ്ടപരിഹാരവും ഇന്‍ഷുറന്‍സുമൊക്കെയാകും പ്രഖ്യാപിക്കുക. മരിച്ചവരുടെ…

എത്ര ചോദിച്ചിട്ടും മിണ്ടാതെ ചാറ്റ് ജി.പി.ടി! വലഞ്ഞ് ഉപയോക്താക്കൾ; വെബിലും ആപ്പിലും പ്രവർത്തനം തടസ്സപ്പെട്ടു

ഓപൺ എ.ഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളെയാണ് ഈ പ്രശ്നം വലച്ചത്. വെബിലെയും ആപ്പിലെയും ചാറ്റ്ബോട്ടിന്‍റെ ഉപയോഗത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും ലോഗിൻ പ്രശ്‌നങ്ങളിലും…

You missed