മാര്‍ച്ച് 29ന് ഭാഗിക സൂര്യഗ്രഹണം!ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയേണ്ടതെല്ലാം
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എത്തുകയാണ്. മാര്‍ച്ച് 29നാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇത് പൂര്‍ണസൂര്യഗ്രഹണമായിരിക്കില്ലെങ്കിലും ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്ക്കും. എന്നാല്‍ ഈ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍…
