Category: International

‘റാം ചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന് എനിക്ക് പേടിയുണ്ട്; പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണം’; വിവാദ പരാമർശവുമായി ചിരഞ്ജീവി

തന്റെ കുടുംബ പാരമ്പര്യം നിലനിർത്താനായി തനിക്ക് ഒരു കൊച്ചുമകനില്ലെന്ന് നടൻ ചിരഞ്ജീവി. നടന്റെ ഈ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ബ്രഹ്മ ​ആനന്ദം എന്ന തെലുഗു…

ഒരു കോളേജിലും ചേര്‍ന്നിട്ടില്ല; എവിടെയാണെന്ന് ഒരറിവും ഇല്ല; പഠനത്തിനായി കാനഡയില്‍ എത്തിയ 20,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ കാണാമറയത്ത്?

ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. കേരളത്തില്‍ നിന്നുള്ള…

ആരാണ് ‘ഗോട്ട്’? ചര്‍ച്ച നിര്‍ത്താം.. ‘ഞാൻ കണ്ടതിൽ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഞാൻ തന്നെയാണ്!!’-ക്രിസ്റ്റ്യാനോ റൊണാൾഡോ

പതിറ്റാണ്ടുകളായി ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ്…

സഞ്ജു സാംസണ് പരിക്ക്! കൈവിരലിന് പൊട്ടൽ, ആറാഴ്‌ച വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്; രഞ്ജി നഷ്ടമായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആറാഴ്ചത്തേക്ക് വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റതാണ്…

അബ്ദുൽ റഹീമിന്‍റെ മോചന വിധി ഇന്നുമില്ല; ഏഴാം തവണയും കേസ് മാറ്റിവെച്ചു

സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. സാങ്കേതിക…

ബഹിരാകാശത്ത് റെക്കോർഡ് നടത്തം… ചരിത്രമെഴുതി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സ‌ഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും…

‘കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം, അല്ലെങ്കിൽ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കണം’; കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി

ഹജ്ജിനു പോകുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി.…

ബും ബും ബുംറ… ഐ.സി.സിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുംറ! ഇന്ത്യൻ പേസർക്ക് ചരിത്രനേട്ടം

ഐ.സി.സിയുടെ 2024ലെ മികച്ച ടെസ്റ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. ശ്രീലങ്കയുടെ കമുന്ദു മെൻഡിസ്, ഇംഗ്ലിഷ്…

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ! രാജ്യത്തിൻ്റെ കരുത്തുകാട്ടാൻ കർത്തവ്യപഥ്; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന്…

മുട്ടൻ പണി! അനക്കമില്ലാതെ ചാറ്റ് ജിപിടി; ലോകമെമ്പാടും സേവനങ്ങൾ തടസപ്പെട്ടു, പരാതിയുമായി ഉപയോക്താക്കൾ

ലോകത്ത് ഏറ്റവും പ്രചാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു. ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തകരാറായെന്ന് ചൂണ്ടിക്കാട്ടി നിരവധി…