Category: International

പാക്ക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; പൂര്‍ണം കുമാര്‍ ഷായുടെ മോചനം 21 ദിവസങ്ങള്‍ക്ക് ശേഷം!

ഒടുവിൽ പാകിസ്ഥാൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം. ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്‌തത്. രാവിലെ 10.30ന് അട്ടാരിയിലെ ജോയിൻ്റ്…

‘ഐപിഎൽ ഈസ്‌ ബാക്..’നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ! പുതിയ മത്സരക്രമം ഇന്ന്; ഫൈനല്‍ നീട്ടിവെച്ചേക്കും

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ തീരുമാനിച്ചതോടെ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ്…

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ! ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം; എക്സ് പോസ്റ്റുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ. അതിർത്തിയിൽ ഷെല്ലിങ് നടത്തിയതായി റിപ്പോർട്ട്. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ…

രാജ്യമെങ്ങും ജാ​ഗ്രത! ‘പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ’, സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമാകെ കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിം​ഗ് കൂട്ടുകയും ഡ്രോൺ നിരീക്ഷണം തുടങ്ങുകയും ചെയ്തെന്ന്…

‘മദ്രസ വിദ്യാര്‍ഥികള്‍ രണ്ടാം പ്രതിരോധ നിര’; യുദ്ധമുഖത്ത് ഉപയോഗിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

മദ്രസകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത…

ഒന്നും അവസാനിച്ചിട്ടില്ല; പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചാബ്-ഡൽഹി പോരാട്ടം വീണ്ടും നടത്തും! ടീമുകളോട് തയാറായി ഇരിക്കാൻ ബിസിസിഐ നിര്‍ദേശം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്നലെ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള…

ഹിറ്റ്‌മാന് പിന്നാലെ കിംഗും? ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച് വിരാട് കോലി! തുടരണമെന്ന് ബിസിസിഐ

രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യൻ താരം വിരാട് കോലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ്…

ആഗോള കത്തോലിക്ക സഭയ്ക്ക് ഇനി പുതിയ ഇടയന്‍;മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെആണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചത്.ലിയോ പതിനാലാമന്‍…

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ 10 കോടി ആളുകള്‍ കൊല്ലപ്പെടും! ആണവയുദ്ധം ആരംഭിക്കുകയും ചെയ്യും; വീണ്ടും വൈറലായി 6 വര്‍ഷം പഴക്കമുള്ള പ്രവചനം..

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇപ്പോള്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേന ഓപ്പറേഷന്‍ സിന്ദൂരിലൂടെ 9 സ്ഥലങ്ങളില്‍ വ്യോമാക്രമണം…

മോചനമില്ലാതെ അബ്ദുൾ റഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു!

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി…