ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ വീണ് 2 പേർക്ക് ദാരുണാന്ത്യം; മരിച്ചത് എന്‍ജിനീയറിങ് വിദ്യാർഥികൾ
ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.…