കൊടുംവളവ്, കുത്തനെയുള്ള ഇറക്കം; അപകടം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ? മരണം നാലായി!
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍…