Category: Health

നിപ: ഏഴ് സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്; ഐസൊലേഷനിൽ 981 പേർ

കോഴിക്കോട്: പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ്…

കാപ്പി കുടിക്കാൻ മാത്രമല്ല!! തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില കാപ്പി’പൊടി’ വിദ്യകൾ!

രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കക്ഷീണമകറ്റാൻ ഒരു കപ്പ് കാപ്പി നിർബന്ധമുള്ളവരാണ് നമ്മിലധികവും. എന്നാൽ ചർമ്മം സുന്ദരമാക്കാനും കാപ്പി നമുക്ക് ഉപയോഗിക്കാം. വീട്ടിൽ ചെയ്യാവുന്ന കാപ്പിപ്പൊടി കൊണ്ടുള്ള ചില ബ്യൂട്ടി…

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെപശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ…

ഒരല്‍പം മധുരമാകാം… ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ നിരവധി!

പ്രായഭേദമന്യേ ഏവരുടെയും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ്. പല്ലു കേടാകുമെന്ന് പറഞ്ഞ് കുട്ടികളെ ചോക്ലേറ്റ് കഴിക്കുന്നതില്‍ നിന്ന് നാം വിലക്കാറുമുണ്ട്. എന്നാല്‍ കേവലം രുചി മാത്രമല്ല ചോക്ലേറ്റിന് നിരവധി…

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ…

കേരളത്തിൽ വീണ്ടും നിപ ഭീതി..? കോഴിക്കോട് പനി ബാധിച്ച് രണ്ടുപേർ മരിച്ചു; ജില്ലയില്‍ ആരോഗ്യ ജാഗ്രത..!!

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചു. അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം…

കണ്ണിനുചുറ്റുമുള്ള കറുപ്പ് പ്രശ്നമാണോ? അറിയാം പരിഹാരങ്ങൾ

കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃദുലമാണ്. അതുകൊണ്ടുതന്നെയാണ് അവിടം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന്…

മുഖം മാത്രം മതിയോ നഖവും തിളങ്ങണ്ടേ? നഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ലളിതമായ ചില പൊടിക്കൈകളിതാ..

ശരീരത്തില്‍ നഖങ്ങള്‍ക്ക് അത്രയധികം പ്രാധാന്യമില്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അത് തെറ്റാണ്. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്.നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ വരെ…

മുടി കൊഴിച്ചില്‍ അലട്ടുന്നുണ്ടോ? ഉലുവ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ..

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കപ്പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഇത് മാറാനായി ധാരാളം പ്രതിവിധികളും നാം പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനുന്ന ഒന്നാണ് ഉലുവ. മുടിയുടെ…

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ, നെടുങ്കണ്ടം ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു

കട്ടപ്പന: കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി കഴിഞ്ഞ 10 വർഷക്കാലമായി മാത്യകാപരമായി പ്രവർത്തിച്ചുവരുന്ന സ്വരുമ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തനം ഇനി നെടുങ്കണ്ടത്തും. കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ 8 പഞ്ചായത്തുകളിലാണ്…