Gold Price Today Kerala | എടാ മോനേ… സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഏറിയും കുറഞ്ഞും ചാഞ്ചാടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം. രണ്ട് ദിവസം മുമ്പ് വലിയ ഇടിവ് സംഭവിച്ചത് ആഭരണ…
