Gold Price Today Kerala| ചെറുതായി കുറഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: വന്‍ ഇടിവിന് ശേഷം കുതിച്ച സ്വര്‍ണവില ഇന്ന് അല്‍പ്പം കുറഞ്ഞു. വാരാന്ത്യത്തില്‍ രേഖപ്പെടുത്തിയ കുറവില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് വിപണി നിരീക്ഷകര്‍. വരുംദിവസങ്ങളില്‍ വില കൂടാനുള്ള…
