സ്വര്‍ണവില കുത്തനെ താഴേക്ക്.. ഇപ്പോള്‍ തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ; പവന് 400 രൂപ കുറഞ്ഞു! ഇന്നത്തെ വില ഇങ്ങനെ
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7960…
