Category: Food

4 ദിവസം കൂടി മാത്രം! ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് അടക്കം വൻ വിലക്കുറവ്; 50/50 പദ്ധതി, സപ്ലൈകോയുടെ ഓഫർ പെരുമഴ

സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25…

പോലീസ് ഉദ്യോഗസ്ഥൻ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; തിരുവല്ലയിലെ ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജം​ഗ്ഷനിലെ…

ലാർവ, വണ്ട്, പുഴു…; ഇതൊക്കെ കണ്ടത് ചായ ഉണ്ടാക്കാൻ സ്റ്റൗവിൽ വച്ച വെള്ളത്തിൽ, മിൽമ ബൂത്ത് പൂട്ടിച്ച് നഗരസഭ

കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മിൽമ ബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പൂട്ടിച്ചു. ചായ ഉണ്ടാക്കാൻ സ്റ്റൗവിൽ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക്…

ഓൺലൈൻ ഭക്ഷണവിതരണം: വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ സർക്കാർ, തൊഴിലാളികൾക്കായി നിയമനിർമാണം

സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സർക്കാർ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു. ഈ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന്…

‘മാർക്കറ്റിങാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം ചെയ്യാനറിയാം’; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വിമർശനം തള്ളി ഷെഫ് പിള്ള

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ വിമർശിച്ചയാൾക്ക് തക്ക മറുപടി നൽകി ഷെഫ് പിള്ള. ഇതെല്ലാം മാർക്കറ്റിങ്ങാണെന്ന വിമർശനത്തോടുള്ള ഷെഫ് പിള്ളയുടെ…

പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ…

ഹോസ്റ്റലിൽ വിളമ്പാൻ കൊണ്ടുവന്ന ചമ്മന്തിയിൽ നീന്തി കുളിക്കുന്ന എലി! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ

ഹോസ്റ്റൽ ഭക്ഷണത്തേക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാറില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി…

14 ഉൽപന്നങ്ങളുടെ വിൽപ്പന നിർത്തി പതഞ്ജലി; എല്ലാതരത്തിലുള്ള പരസ്യങ്ങളും പിൻവലിക്കും, കാരണം ഇത്

ദില്ലി: ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി…

ഇനി ബ്രെഡ് പെട്ടെന്ന് കേടാകില്ല, കൂടുതൽ കാലം ഫ്രെഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്

വീടുകളിൽ മിക്കപ്പോഴും കാണുന്നതാണ് ബ്രെഡ് അല്ലെങ്കിൽ റൊട്ടി. ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാതെ വരുമ്പോൾ ആദ്യം ബ്രെഡിനെയാണ് ആശ്രയിക്കുന്നത്. പല രുചിയിൽ തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. അധികദിവസം…

അങ്കണവാടിയിൽ നിന്നും ഉച്ച ഭക്ഷണം കൊടുത്തു, വീട്ടിലെത്തി തുറന്നപ്പോൾ പായ്ക്കറ്റിനുള്ളിൽ ചത്ത പാമ്പ്!

അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. പാലൂസ് ഗ്രാമത്തിൽ നിന്നുള്ള ഒരു കുട്ടിയുടെ രക്ഷിതാവാണ്…